bajrang dal

National Desk 11 months ago
National

ബജ്‌റംഗ്ദള്‍ ഗുണ്ടകളുടെ സംഘം- ദിഗ് വിജയ് സിംഗ്

ഹിന്ദുത്വ ഒരു മതമല്ല. അതിനെ ഒരു മതമായി ഞങ്ങള്‍ അംഗീകരിക്കില്ല. ഹിന്ദുത്വയെ അംഗീകരിക്കാത്തവരെ വടികൊണ്ട് അടിക്കുന്ന, അവരുടെ വീടുകള്‍ പൊളിച്ച് കളയുന്ന, പണം കവരുകയും ചെയ്യുന്നതാണ് അവരുടെ ഹിന്ദുത്വ.

More
More
National Desk 1 year ago
National

ചത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ ബജ്‌റംഗ്ദള്‍ ആക്രമണം

അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം പൊലീസ് തങ്ങളെ ചോദ്യംചെയ്യുകയും തങ്ങളുടെ ഭാഗത്തുനിന്നുളള 10-12 പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നും ലാല്‍ചന്ദ് സാഹു പറഞ്ഞു

More
More
National Desk 1 year ago
National

'പൊലീസ് ഏറ്റെടുത്തില്ല, ഞങ്ങള്‍ കത്തിച്ചുകളഞ്ഞു'- പശുക്കടത്ത് കൊല നടത്തിയവര്‍

ഭാരത്പൂര്‍ സിക്രിയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പൊവുന്നതിനിടെയാണ് നാസിറനേയും ജുനൈദിനേയും ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുന്നത്

More
More
Entertainment Desk 1 year ago
Movies

ഷാറൂഖ് ചിത്രം പത്താനെതിരെ ബജ്‌റംഗ്‌ദള്‍; ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിട്ടൂരം

അടുത്തിടെ സിനിമയുടെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി അഹമ്മദാബാദിലെ തിയേറ്ററില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും മാള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറിയ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

More
More
National Desk 1 year ago
National

'പബുകള്‍ ലവ് ജിഹാദിനായി ഉപയോഗിക്കും, ന്യൂഇയര്‍ പാര്‍ട്ടികള്‍ നിരോധിക്കണം'- ബജ്‌റംഗ് ദള്‍

ഇസ്ലാമില്‍ മദ്യവും സംഗീതവും നിരോധിച്ചിരിക്കുന്നതിനാല്‍ പുതുവര്‍ഷത്തലേന്ന് അവരെ ഹോട്ടലുകളിലും പബുകളിലുമൊന്നും പ്രവേശിപ്പിക്കരുത്

More
More
National Desk 1 year ago
National

പണ്ഡിറ്റുകളുടെ കൊലയെ പശുക്കടത്ത് കൊലയുമായി താരതമ്യപ്പെടുത്തിയ സായ് പല്ലവിക്കെതിരെ കേസ്‌

കുറച്ചുനാളുകള്‍ക്കുമുന്‍പ് കൊവിഡ് ലോക്ഡൗണ്‍ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ചു എന്ന പേരില്‍ ഒരു മുസ്ലീം യുവാവിനെ ഒരു സംഘം ആളുകള്‍ ജയ് ശ്രീറാം എന്ന് വിളിച്ചാണ് കൊലപ്പെടുത്തിയത്

More
More
Web Desk 2 years ago
National

മുനവര്‍ ഫറൂഖിയുടെ ഷോ ഗുജറാത്തില്‍ അനുവദിക്കില്ല - ബജരംഗ് ദൾ

പരിപാടി റദ്ദാക്കാന്‍ തയാറായില്ലെങ്കില്‍ ശാരിരികമായും മാനസികമായും സാമ്പത്തീകമായുമുള്ള പ്രത്യാഘാതങ്ങള്‍ അയാള്‍ അനുഭവിക്കേണ്ടിവരും-ബജരംഗ് ദൾ നേതാവ് ജ്വലിത് മേത്ത ട്വീറ്റ് ചെയ്തു

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More